ഹാട്രിക്ക് വിജയവുമായി റയല്‍ മാഡ്രിഡ് | OneIndia Malayalam
2018-05-26
30
യൂറോപ്യന്‍ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ലിവര്‍പൂളിനെ 3-1ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് കിരീടം സ്വന്തമാക്കി. ചാമ്ബ്യന്‍സ് ലീഗിലെ റയലിന്റെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടമാണിത്.
#eurocup
#ronaldo